Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ തുടങ്ങി


കണ്ണൂര്‍ (www.evisionnews.in) : വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയവുമായി കണ്ണൂര്‍ പോലീസ് മൈതാനിയിലെ ഹബീബ് സ്‌ക്വയറില്‍ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഇ.അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.എം.എസ്.എ്ഫ് സംസ്ഥാന പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് സ്വാഗതം പറഞ്ഞു. 

മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, പി.കെ ഫിറോസ്, പി.എം സ്വാദിഖലി, വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, അബ്ദുള്‍ റഹ്മാന്‍ കല്ലായി സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad