കോഴിക്കോട് (www.evisionnews.in ) : മാധ്യമപ്രവര്‍ത്തകരോട് ഏറ്റുമുട്ടി കേരള പോലീസിനാകെ നാണക്കേടുണ്ടാക്കിയ കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദ് കുമാറിനെ സര്‍വ്വീസില്‍ നിന്ന് സസ്പന്റ് ചെയ്ത് ഉത്തരവിട്ടു. ടൗണ്‍ സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുനിടയിലാണ് കുഴപ്പക്കാരനായ എസ.ഐ യെ സസ്പന്റ് ചെയ്തതായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചത്
keywords: Media-problems-suspended
Post a Comment
0 Comments