Type Here to Get Search Results !

Bottom Ad

വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ;ഹെല്പ് വേ വാട്‌സാപ്പ് ഗ്രൂപ്പ് ഫണ്ടിലേക്ക് അല്‍ ഫലാഹ് ഫൗണ്ടേഷന്‍ കാല്‍ ലക്ഷംരൂപ നല്‍കി


കുമ്പള.(www.evisionnews.in)ഹൃദ്രോഗം മൂലം അന്തരിച്ച ബന്തിയോട് ഒബര്‍ലെയിലെ ഉമ്മറിന്റെ പണിതീരാത്ത വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് അല്‍ ഫലാഹ് ഫൗണ്ടേഷന്‍ നല്‍കുന്ന 25000 രൂപ ഫൗണ്ടേഷന്‍ ദുബായ് കമ്മിറ്റി രക്ഷാധികാരിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ എം അബ്ബാസ് കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ക്ക് കൈമാറി . ഹെല്പ് വേ ഗ്രൂപ്പ് പ്രതിനിധികളായ അഷ്‌റഫ് കാര്‍ല , സത്താര്‍ ആരിക്കാടി , എം പി ഖാലിദ് , ഖലീല്‍ മാസ്റ്റര്‍ , ശകീല്‍ അബ്ദുള്ള , ഇബ്രാഹിം ബത്തേരി , മുഹമ്മദ് അബ്‌കോ , ഷമീര്‍ കുമ്പള , കെ ജി എന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords:whatsapp-group-fund-al-falah

Post a Comment

0 Comments

Top Post Ad

Below Post Ad