മഞ്ചേശ്വരം (www.evisionnews.in) : വീട്ടില്‍ ഫാന്‍ നന്നാക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. ബഡാജെ ക്ഷേത്രത്തിന് സമീപത്തെ ഗുരുരാജാ (20) ണ് മരിച്ചത്.നാരായണന്‍- ചന്ദ്രാവതി ദമ്പതികളുടെ മകനും രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമാണ്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. പ്ലഗില്‍ കുത്തിയ വയര്‍ സ്വിച്ച് ഓണ്‍ ചെയ്തതറിയാതെ കടിച്ച് മുറിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ തല്‍ക്ഷണം മരിക്കുകയായിരുന്നു. സഹോദരന്‍: ശരത്‌രാജ്.
Keywords: Student-death-shock

Post a Comment
0 Comments