Type Here to Get Search Results !

Bottom Ad

ബി.ജെ.പി പ്രവര്‍ത്തകന്‍ പനി ബാധിച്ചു മരിച്ചു


മഞ്ചേശ്വരം  (www.evisionnews.in) : മിയാപദവ് കോടിയടുക്കയില്‍ പനി ബാധിച്ചു മധ്യവയസ്‌കന്‍ മരിച്ചു. മിയാപദവില്‍ ബസ് ടൈം കീപ്പറായ ശശി കോടിയടുക്ക (40)യാണ് മരിച്ചത്. ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ് പരേതനായ ബാബു വെളിച്ചപ്പാട്. മാതാവ്: സീതു. ഭാര്യ: ലീലാവതി. മക്കള്‍: ശശാങ്ക്, നീലാഷ്.

Keywords: Fever-death-miyapadav

Post a Comment

0 Comments

Top Post Ad

Below Post Ad