നായന്മാര്മൂല: (www.evisionnews.in)യൂത്ത്‌സ് റഹ്മാനിയ നഗര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് (യാസ്‌ക്) ജെ. സി. ഐ കാസര്‍ക്കൊടിന്റെയും, 'ട്രീ' മുവ്‌മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്ലീന്‍ റഹ്മാനിയ 2016 ജന പങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി. നാടിന്റെ മുഴുവന്‍ ഭാഗങ്ങളും വൃത്തിയാക്കി മരത്തൈ നടുകയും ജല സംഭരണിയെ കുറിച്ച് ബോധവല്‍ക്കരണo നടത്തുകയും ചെയ്തു.
ഷറഫുദ്ദീന്‍ വെജിന്റെ അധ്യക്ഷതയില്‍ ചെര്‍ന്ന യോഗം വിദ്യനഗര്‍ എസ്. ഐ അജിത് കുമാര്‍ പി ഉദ്ഘാടനം ചെയിതു. മുജീബ് അഹമ്മദ്, പ്രസാദ് എo.എന്‍, ടി.കെ അമീന്‍, റാഫി ബെണ്ടിച്ചാല്‍,റഫീക് നായന്മാര്‍മൂല, അല്‍ത്താഫ് എ. എം , ഹമീദലി എസ്. എ , അഷ്ഫാഖ് എ. എം, റഫീഖ് റോച്ച്, സാബിത്ത് പള്ളിക്കാല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഉമറുല്‍ ഫാറൂഖ് സ്വാഗതവും റഹീം എന്‍.എ നന്ദിയും പറഞ്ഞു.
keywords : kasaragod-cleaning-youths-rahmania-club-jci



Post a Comment
0 Comments