കാസര്‍കോട്: (www.evisionnews.in) പ്രവാസി കൂട്ടായ്മയായ വെയക്കപ്പിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. അസീസ്അബ്ദുള്ളയെ ചെയര്‍മാനായും, അബ്ദുള്‍ അസീസ് കോപ്പയെ ജനറല്‍ സെക്രട്ടറിയായും , തൈവളപ്പ് മുഹമ്മദിനെ ട്രഷററായും തിരഞ്ഞെടുത്തു.
സ്‌കാനിയ ബെദിര , ഉമ്മര്‍പാണലം ,സലാംകുന്നില്‍ ,അശ്രഫ് യേനപ്പോയ ,അബ്ദുല്ല ഗുരുക്കള്‍ , ഷരീഫ് പണ്ഡിത് ,അബ്ദുല്ല ആലൂര്‍ എന്നിവരടങ്ങുന്ന ഏഴംഗ സമിതിയെ ഗവേണിങ്ങ് കൗണ്‍സില്‍ മെമ്പര്‍മാരായും തെരഞ്ഞെടുത്തു.

Post a Comment
0 Comments