കാസര്‍കോട്: (www.evisionnews.in) സി.ബി.എസ്.സി പത്താം തരം പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ്സ് നേടിയ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നെല്ലിക്കുന്ന് സ്വദേശിയുമായ ഉമര്‍ ശബാബ് കെ.എംനെ നെല്ലിക്കുന്ന് ദാറുല്‍ അമാന്‍ കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡണ്ട് ഹാമി ബീഗം ഉപഹാരം നല്‍കി. ഫൈസല്‍ എന്‍.എ, റെഊഫ് എന്‍.എ, ഇബ്രാഹീം ബെന്‍സര്‍, മുഹമ്മദലി, സൈനുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
keywords-cbse-sslc-nellikunnu-darul-aman-
Post a Comment
0 Comments