Type Here to Get Search Results !

Bottom Ad

കട്ടക്കാല്‍ സ്വദേശി ബ്രിട്ടീഷ് അബ്ദുല്‍ ഖാദര്‍ ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു


ഷാര്‍ജ:(www.evisionnews.in)കട്ടക്കാല്‍ സ്വദേശി ബ്രിട്ടീഷ് അബ്ദുല്‍ ഖാദര്‍ (65) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നൂറുന്നീസയാണ് ഭാര്യ,ഖദീജത്ത് ശാസിയ,ഹസന്‍,അസ്‌വാന്‍,റംഷീദ് തുടങ്ങിയവരാണ് മക്കള്‍.മേല്‍പറമ്പിലെ യുവ വ്യവസായി ബ്രിട്ടീഷ് അശ്രഫിന്റെ മാതാവിന്റെ സഹോദരനാണ് ബ്രിട്ടിഷ് അബ്ദുല്‍ ഖാദര്‍ .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad