Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് പ്രവേശനോത്സവം നടത്തി


കാസര്‍കോട്.(www.evisionnews.in)കാസര്‍കോട് മണ്ഡലത്തില്‍ എം.എസ്.എഫ് പ്രവേശനോത്സവം ബദിയഡുക്ക ജി.ബി.യു.പി സ്‌കൂളില്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പ്രസിഡണ്ട് സകീര്‍ ബദിയഡുക്ക ഉദ്ഘാടനം ചെയ്തു.സിയാദ് പെര്‍ഡാല, രാഫായി ചര്‍ളടുക്ക, അനസ് പള്ളത്തടുക്ക, അസ്രു സാജന്‍, ഹസൈനാര്‍ ബദിയഡുക്ക നേതൃത്വം നല്‍കി.
എതിര്‍ത്തോട് ശാഖാ കമ്മിറ്റി എട്‌നീര്‍ ഹൈസ്‌കൂളില്‍ നടത്തിയ പ്രവേശനോത്സവം അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു.അര്‍ഷദ് ബേര്‍ക്ക, മനാഫ് എട്‌നീര്‍, അഷ്‌റഫ് ബേര്‍ക്ക, യാസര്‍ കുന്നില്‍ , ഷാനിഫ് അഹമ്മദ്, നാഫിഅ് എതിര്‍ത്തോട്, റാഷിദ് വൈ, ഹൈദര്‍ കുന്നില്‍, റാഷീദ് കുണ്ടോള്‍മൂല, ജാബിര്‍ , സഹീര്‍ നേതൃത്വം നല്‍കി

Post a Comment

0 Comments

Top Post Ad

Below Post Ad