Type Here to Get Search Results !

Bottom Ad

രവീശതന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയ വാട്സ്ആപ് സന്ദേശം സിപിഎം പ്രവര്‍ത്തകനെതിരെ കേസ്.



ബദിയടുക്ക: (www.evsionnews.in)  എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശതന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ച ബദിയടുക്ക സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്കയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഇബ്രാഹീമിനെതിരെയാണ് കേസ്.  ഇത് സംബന്ധിച്ച് എന്‍.ഡി.എ ഇലക്ഷന്‍ ചീഫ് അഡ്വ. സദാനന്ദ റൈ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇബ്രാഹിമിനെതിരെ കേസെടുത്തത്.

keywords: Raveesha-thantri-whatsapp-arrest

Post a Comment

0 Comments

Top Post Ad

Below Post Ad