നീലേശ്വരം: (www.evisionnews.in) വി.എച്ച്.പി.വിഭാഗ് കാര്യദര്‍ശിയുടെ വീടിനു നേരെ കല്ലേറ്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. പള്ളിക്കര, കണിയാം മൈലിലെ കെ.കരുണാകരന്റെ വീടിനു നേരെയാണ് ഇന്നലെ കല്ലേറുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.അക്രമികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയാതായി പൊലീസ് പറഞ്ഞു.
keyword-vhp-leader-stone-pelitting-nileshwar

Post a Comment
0 Comments