ഉപ്പള :(www.evisionnews.in) ഉപ്പളയിലെ വസ്ത്രകടക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നതായി പൊലിസില്‍ പരാതി.സംഭവത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലിസ് അന്വേഷണം ആരംഭിച്ചു.
ഉപ്പളയില്‍ പുതുതായി ആരംഭിച്ച മിലാനോ എന്ന വസ്ത്ര കടയുടെ പേരിലാണ് വാട്ട്‌സ് അപ്പിള്‍ കഴിഞ്ഞ ദിവസം കുപ്രചാരണം നടത്തിയത്.
ഇതേ തുടര്‍ന്ന് മിലാനോ ഉടമ യൂസഫ് കുമ്പള സി.ഐക്ക് പരാതി നല്‍കിയിരുന്നു.പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഉപ്പളയിലെ തന്നെ മറ്റൊരു വസ്ത്രക്കട ഉടമയാണ് കുപ്രചാരണം നടത്തിയതെന്ന് കണ്ടത്തിയിട്ടുണ്ട്.


Post a Comment
0 Comments