ദുബായ് .(www.evisionnews.in)മലബാര്‍ ഇസ്ലാമിക് കോംപ്‌ളക്‌സ് ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, മജ്‌ലിസുന്നൂറും ദുബായ് ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ പ്രഭാഷണ സംഗമത്തിലേക്ക് വിശിഷ്ട അഥിതിയായ് എത്തിയ മംഗലാപുരം ഖാളി ത്വാഖ അഹമ്മദ് മുസ്‌ള്യാര്‍ക്കും മലബാര്‍ ഇസ്‌ളാമിക് കോംപ്‌ളക്‌സ് ജനഃസെക്രട്ടറിയും യു എം ഉസ്താദിനും സ്വീകരണവും ഇഫ്താര്‍ സംഗമവും അസര്‍ നിസ്‌ക്കാരത്തിന് ശേഷം ദേര റഫീ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.സമസ്തയുടേയും കെ.എം.സി സിയുടെയും സമുന്നത നേതാക്കള്‍ സംബന്ധിക്കും
സംഗമത്തിലേക്ക് മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സലാം ഹാജി,ജനഃസെക്രട്ടറി റഷീദ് ഹാജി കല്ലിംഗാല്‍ എന്നിവര്‍ അറിയിച്ചു .

Post a Comment
0 Comments