മൊഗ്രാല്‍ പുത്തൂര്‍.(www.evisonnews.in) എസ്.കെ.എസ്.എസ്.എഫ് കുന്നില്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ മജ്‌ലിസ് നൂര്‍ ആത്മീയ സദസ്സും ഉന്നത വിജയികള്‍കുള്ള അവാര്‍ഡ് ദാനവും ജൂണ്‍ 18ന് ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ കുന്നിലില്‍ നടക്കും.വി.കെ ഇസ്മയില്‍ മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സദസ്സില്‍ ശബീബ് റബ്ബാനി അല്‍-ഫൈസി നേതൃത്വം നല്‍കും. മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമ പഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ എം.എ നജീബ് വിജയികള്‍ക്കുള്ള ഉപഹാരം നല്‍കും
കുന്നില്‍ എസ്.കെ.എസ്.എസ്.എഫ്: മജ്‌ലിസ് നൂറും അവാര്‍ഡ് ദാനവും ശനിയാഴ്ച
12:46:00
0
മൊഗ്രാല്‍ പുത്തൂര്‍.(www.evisonnews.in) എസ്.കെ.എസ്.എസ്.എഫ് കുന്നില്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ മജ്‌ലിസ് നൂര്‍ ആത്മീയ സദസ്സും ഉന്നത വിജയികള്‍കുള്ള അവാര്‍ഡ് ദാനവും ജൂണ്‍ 18ന് ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ കുന്നിലില്‍ നടക്കും.വി.കെ ഇസ്മയില്‍ മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സദസ്സില്‍ ശബീബ് റബ്ബാനി അല്‍-ഫൈസി നേതൃത്വം നല്‍കും. മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമ പഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ എം.എ നജീബ് വിജയികള്‍ക്കുള്ള ഉപഹാരം നല്‍കും

Post a Comment
0 Comments