Type Here to Get Search Results !

Bottom Ad

ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: (www.evisionnews.in) 15 കാരിയായ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പനത്തടിയിലെ ബിജു(22)വിനെതിരെ രാജപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണ പെണ്‍കുട്ടിയെ വീട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷത്തിലാണ്  പീഢനവിവരം പുറത്തറിഞ്ഞത്.


keywords: Dalit-lady-pregnent-yoth-arrest

Post a Comment

0 Comments

Top Post Ad

Below Post Ad