Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്ക ചേനക്കോട് കുളം ഇടിഞ്ഞ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു.




കാസര്‍കോട്:  (www.evisionnews.in) ഉളിയത്തടുക്കക്ക് സമീപം ചേനക്കോട്ടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കുളത്തില്‍ പടവുകള്‍ പണിയുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ മൂന്നുപേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. സുള്ള്യ സ്വദേശി മോഹന പാട്ടാളി എന്ന യുവാവാണ് മണ്ണിനടയില്‍ കുടുങ്ങിയത്. ചേനക്കോട് ഗോപലന്‍ നായരുടെ തോട്ടത്തിലെ കുളത്തില്‍ കല്‍ഭിത്തി കെട്ടുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായത്. ജെ.സി.ബി ഉപയോഗിച്ചാണ് മണ്ണ് നീക്കല്‍ തുടരുന്നത്.

keyword-uliyathadka-pond-soil-incident



Post a Comment

0 Comments

Top Post Ad

Below Post Ad