ഉദുമ: (www.evisionnews.in) ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ഉദുമ പഞ്ചയത്ത് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്യ്തു . യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ്ക്കുഞ്ഞി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ നാലാം വാതുക്കല്‍, എം.എസ്.എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ വലിയവളപ്പ്, യൂത്ത് ലീഗ് പഞ്ചായത്ത് ജ.ന സെക്രട്ടറി റൗഫ് ഉദുമ, എം.എസ്.എഫ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് സിറാജ് ഈച്ചി ലിങ്കാല്‍, ജ.ന സെക്രട്ടറി ഇര്‍ഷാദ് മുക്കുന്നോത്ത്, ട്രഷറര്‍ എം.എസ് ഫര്‍ഹാന്‍, സായിസ് നാലാംവാതുക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
keyword: Environment-Day-Msf-Uduma
Post a Comment
0 Comments