കാസര്‍കോട്.(www.evisionnews.in)പ്രഭാകരന്‍ കമ്മീഷന്റെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആര്‍ ഡി ഒ ക്വാര്‍ട്ടേഴ്‌സ് റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ജില്ലാകളക്ടര്‍ ഇ ദേവദാസന്‍, സബ് കളക്ടര്‍ മൃണ്‍മയി ജോഷി,എ ഡി എം വി പി മുരളീധരന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍ പി മഹാദേവകുമാര്‍, കെ അംബുജാക്ഷന്‍,എച്ച് എസ് കെ ജയലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ രവികുമാര്‍,അഡിഷണല്‍ തഹസില്‍ദാര്‍മാരായ ജയരാജന്‍ വൈക്കത്ത്,പി കെ ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.കാഞ്ഞങ്ങാട് ആര്‍ ഡി ഒ ഓറിസിനു സമീപത്താണ് ആര്‍ ഡി ഒ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിച്ചത്.

Post a Comment
0 Comments