അഡൂര്‍.(www.evisionnews.in)എസ്.എസ്.എല്‍.സി പരീക്ഷയില്‍ അഡൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും എല്ലാ വിഷയത്തിലും 'എ പ്ലസ്' നേടിയ കുട്ടിക്ക് യഫാ ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ ഉപഹാരം സെക്രട്ടറി രഞ്ചിത്ത് നല്‍കി.ക്ലബ് ഭാരവാഹികളായ റഹീം അഡൂര്‍, സാബിത്ത് ഗാലക്‌സ്യന്‍ എന്നിവര്‍ അനുമോധനം അറിയിച്ചു.

Post a Comment
0 Comments