മുള്ളേരിയ.(www.evisionnews.in)എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.എം.എഫ്, എസ്.ബി.വി പള്ളപ്പാടി ജംഗ്ഷന്‍ ശാഖാ കമ്മിറ്റിയുടെ മതപഠന ക്ലാസ്സും റംസാന്‍ കിറ്റ് വിതരണവും തിങ്കളാഴ്ച രാവിലെ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റിറില്‍ നടക്കും.സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ മുള്ളേരിയ പ്രാര്‍ത്ഥന നടത്തും.ഹസ്സന്‍ മുസ്ലിയാര്‍ പള്ളപ്പാടിയുടെ അധ്യക്ഷതയില്‍ ഉമ്പു തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്യും.സുബൈര്‍ ദാരിമി പൈക്ക മതപഠനക്ലാസ്സിന് നേതൃത്വം നല്‍കും.ശാഖാ പ്രസിഡണ്ട് പി.എം അബ്ദുല്ല സ്വാഗതവും മുഹമ്മദ് എന്‍.എച്ച് നന്ദിയും പറയും
പള്ളപ്പാടി എസ്.കെ.എസ്.എസ്.എഫ് മതപഠന ക്ലാസും റംസാന്‍ റിലീഫും തിങ്കളാഴ്ച
12:30:00
0
മുള്ളേരിയ.(www.evisionnews.in)എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.എം.എഫ്, എസ്.ബി.വി പള്ളപ്പാടി ജംഗ്ഷന്‍ ശാഖാ കമ്മിറ്റിയുടെ മതപഠന ക്ലാസ്സും റംസാന്‍ കിറ്റ് വിതരണവും തിങ്കളാഴ്ച രാവിലെ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റിറില്‍ നടക്കും.സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ മുള്ളേരിയ പ്രാര്‍ത്ഥന നടത്തും.ഹസ്സന്‍ മുസ്ലിയാര്‍ പള്ളപ്പാടിയുടെ അധ്യക്ഷതയില്‍ ഉമ്പു തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്യും.സുബൈര്‍ ദാരിമി പൈക്ക മതപഠനക്ലാസ്സിന് നേതൃത്വം നല്‍കും.ശാഖാ പ്രസിഡണ്ട് പി.എം അബ്ദുല്ല സ്വാഗതവും മുഹമ്മദ് എന്‍.എച്ച് നന്ദിയും പറയും

Post a Comment
0 Comments