ബദിയടുക:(www.evisionnews.in) ചെര്‍ളടുകയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് സ്വിച് ഓണ്‍ കര്‍മം എന്‍ എ നെല്ലികുന്ന് എം എല്‍ എ നിര്‍വഹിച്ചു.വാര്‍ഡ് പ്രസിഡന്റ് റസ്സാക്ക് പെര്‍ള അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ്
മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന്എം എല്‍ എ സ്വീകരണവും നല്‍കി.എ എസ് അഹമ്മദ്,കെ എസ് മുഹമ്മദ്,അന്‍വര്‍ ഓസോണ്‍, രിഫായി ചെര്‍ളടുക , ഹസൈനാര്‍ മാളിക,നവാസ് ചേരങ്കൈ, ഹമീദ് ഹാജി മൂലെ,അബ്ദുല്ല അഡിംമ്പായി,ഹസ്സന്‍ കുട്ടി ചെടേക്കാല്‍, മഷൂദ് ഉള്ളോടി,അബ്ദുല്ല പള്ള,ജമാല്‍ മുക്കുത്തി,സ്വഫ്‌വാന്‍ ചെടേക്കാല്‍, എസ് മുഹമ്മദ്,സമീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. നവാസ് സ്വാഗതവും അലി മിയാടിപള്ളം നന്ദിയും പറഞ്ഞും

Post a Comment
0 Comments