വിദ്യാനഗര്‍: ദേശീയ പാതക്കരികില്‍ ടാറ്റാസുമോ ഉപേക്ഷിച്ച നിലയില്‍. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് മുന്‍വശത്താണ് ഒരാഴ്ചയോളമായി ടാറ്റാസുമോ ഉപേക്ഷിച്ച നിലയിലുള്ളത്. പരിസരത്തുള്ളവര്‍ തിങ്കളാഴ്ച പൊലീസില്‍ വിവരം അറിയിച്ചുവെങ്കിലും, പൊലീസ് ഇതുവരെ സ്ഥലത്ത് എത്തിയില്ല.
Keywords: Vidya Nagar-Tata Sumo-Road
Post a Comment
0 Comments