തൃക്കരിപ്പൂര്‍: (www.evisionnews.in)എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഹബീബ് സെന്‍റെര്‍ പുനരുദ്ധാരണ ഫണ്ട് ശേഖരണത്തിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം തല ഉദ്ഘാടനം പ്രസിഡന്റ് നൗഷാദ് ചന്തേരയില്‍ നിന്ന്‍ സി.എച്ച്. സെന്‍റെര്‍ ജോ:കണ്‍വീനര്‍ സുബൈര്‍ പള്ളത്തില്‍ കൂപ്പണ്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു ചടങ്ങില്‍ മണ്ഡലം ജന:സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള, പി.അക്ബര്‍ സാദത്ത്, ഷൌക്കത്തലി അക്കാളത്ത്, എ.ജി.നൂറുല്‍ അമീന്‍, ടി.അബ്ദുള്‍ഖാദര്‍ ഹാജി, എം.ടി.പി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു

Post a Comment
0 Comments