Type Here to Get Search Results !

Bottom Ad

തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി.

കാസര്‍കോട്. (www.evisionnews.in)തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി.മൈലാട്ടി ബാരയിലെ നാരായണന്‍ നായരുടെ മകന്‍ പ്രകാശനാ(42)അണ് മരിച്ചത്.ടൗണ്‍ പോലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ തയലങ്ങാടിയിലാണ് അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad