Type Here to Get Search Results !

Bottom Ad

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍



തിരുവനന്തപുരം: (www.evisionews.in) സംസ്ഥാനത്തെ മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മാസങ്ങള്‍ക്കകം പദ്ധതി തയ്യാറാക്കി ഇത് പൂര്‍ത്തിയാക്കും.
നിലവില്‍ സര്‍ക്കാരിന്റെ ഒരു വകുപ്പിനും അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ കൃത്യമായ കണക്കില്ല. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി അവരെയും തൊഴില്‍ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

keywords: Minister-tp ramakrishnan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad