Type Here to Get Search Results !

Bottom Ad

അല്‍ഫലാഹിന്റെ റമദാന്‍ നിലാവില്‍ 500 കുടുംബങ്ങല്‍ക്ക് കാരുണ്യം



ഉപ്പള: (www.evisionnews.in) പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ഫലാഹ് ഫൗണ്ടേഷന്‍ യു.എ.ഇ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ഉപ്പള മരിക്കൈ പ്ലാസ ഓഡിറ്റോറിയത്തില്‍ നടത്തിയ റമദാന്‍ നിലാവ് റിലീഫ് സംഗമത്തില്‍ കാരുണ്യം പെയ്തിറങ്ങി. 500 കുടുംബങ്ങള്‍ക്കുള്ള കിറ്റും നിരവധി വിദ്ധ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, തയ്യല്‍ മെഷീന്‍ എന്നിവ വിതരണം ചെയതു. 
അല്‍-ഫലാഹ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യൂസഫ് സുബയ്യക്കട്ട അദ്ധ്യക്ഷത വഹിച്ചു.ഷമീം തങ്ങള്‍ കുമ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.അഷ്രഫ് കര്‍ള സ്വാഗതം പറഞ്ഞു, പി.ബി അബ്ദുള്‍ റസ്സാഖ് എം.എല്‍.എ, യു.കെ യൂസഫ്, ഹനീഫ് ഗോള്‍ഡ് കിംഗ്,അര്‍ഷാദ് വോര്‍ക്കാടി, സെഡ്.എ കയ്യാര്‍,  റഫീഖ് കേളോട്ട്, എം.എ നജീബ് , ഷംസുദ്ദീന്‍ കിന്നിംഗാര്‍ സംബന്ധിച്ചു.

Keywords: Ramdan-kit-Al-falah-Group


Post a Comment

0 Comments

Top Post Ad

Below Post Ad