Type Here to Get Search Results !

Bottom Ad

ടാപ്പിംഗ് തൊഴിലാളി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു.


കാസര്‍കോട്: (www.evisionnews.in) ടാപ്പിംഗ് തൊഴിലാളി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. കുറ്റിക്കോല്‍ പയ്യങ്ങാനത്തെ ശശീന്ദ്ര(48)നാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ശശീന്ദ്രനെ വീടിന് സമീപത്തെ ഷെഡ്ഡില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മുന്നാട്ടെയും കാസര്‍കോട്ടേയും സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കപ്പന്റെ മകനാണ്. ഭാര്യ: ലീല. ഭാഗ്യലക്ഷ്മി ഏകമകളാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.

Keywords: Suicide-Tapping-employee-Kuttikol

Post a Comment

0 Comments

Top Post Ad

Below Post Ad