Type Here to Get Search Results !

Bottom Ad

ഷാര്‍ജ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച


ഷാര്‍ജ:(www.evisionnews.in) കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും, യു എ ഇ കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റസാക് ഹജിക്കുള്ള സ്വീകരണവും 22ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് റോള ഗസല്‍ അല്‍ വാദി റെസ്റ്റൊറെന്റില്‍ വെച്ച് ചേരും.

യു എ ഇലുള്ള ദേലംപാടി പഞ്ചായത്തിലെ മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍:0563491125 എം.പി.കെ പള്ളങ്കോട് ,0504970431 ബഷീര്‍ മണിയൂര്‍
Tags

Post a Comment

0 Comments

Top Post Ad

Below Post Ad