കൊച്ചി. (www.evisionnews.in)കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസില്‍ അറസ്റ്റിലായ ഘാതകന്‍ അമീയുള്‍ ഉള്‍ ഇസ്ലാമിന്റെതെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന ചിത്രം വൈറലാകുന്നു.അതേ സമയം വെള്ളിയാഴ്ച പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്നതിനാല്‍ അന്വേഷണ സംഘം അമീയുള്‍ ഉള്‍ ഇസ്ലാമിന്റെ ചിത്രം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രതി ഇപ്പോള്‍ ആലുവയില്‍ പോലീസിന്റെ കനത്ത സുരക്ഷയിലാണുള്ളത്.ഡി.ജി.പി ലോകനാഥ് ബഹ്‌റ കൊച്ചിയില്‍ എത്തിയ ഉടന്‍ ഘാതകനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് വന്‍ പ്രതീക്ഷയിലാണ് മാധ്യമപ്പട.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ജിഷയുടെ ഘാതകന്റേതോ?
18:47:00
0
കൊച്ചി. (www.evisionnews.in)കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസില്‍ അറസ്റ്റിലായ ഘാതകന്‍ അമീയുള്‍ ഉള്‍ ഇസ്ലാമിന്റെതെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന ചിത്രം വൈറലാകുന്നു.അതേ സമയം വെള്ളിയാഴ്ച പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്നതിനാല്‍ അന്വേഷണ സംഘം അമീയുള്‍ ഉള്‍ ഇസ്ലാമിന്റെ ചിത്രം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രതി ഇപ്പോള്‍ ആലുവയില്‍ പോലീസിന്റെ കനത്ത സുരക്ഷയിലാണുള്ളത്.ഡി.ജി.പി ലോകനാഥ് ബഹ്‌റ കൊച്ചിയില്‍ എത്തിയ ഉടന്‍ ഘാതകനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് വന്‍ പ്രതീക്ഷയിലാണ് മാധ്യമപ്പട.

Post a Comment
0 Comments