വിശുദ്ധ റംസാന്‍ കടന്ന് വരുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം എത്തുന്നത് ബാല്യകാലത്തിലെ മനോഹരമായ റംസാന്‍ ഓര്‍മ്മകള്‍ തന്നെയാണ്.പെരുമ്പള ബേനൂര്‍ പള്ളിയില്‍ നടത്താറുള്ള നോമ്പ്തുറയ്ക്ക് ഞാനും കൂട്ടുകാരോടൊപ്പം പങ്കെടുക്കാറുണ്ടായിരുന്നു.പള്ളിയിലെ നോമ്പുകാലത്തെ സൗഹൃദത്തിന്റെ മധുരമൂറുന്ന നല്ല ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്.(www.evisionnews.in)
മുസ്ലിം സുഹൃത്തുക്കളുടെ വീടുകളില്‍ നടക്കുന്ന ഇഫ്താര്‍ വിരുന്നിന് ഇപ്പോഴും ഞാന്‍ പങ്കെടുക്കാറുണ്ടെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍
ഇ-വിഷന്റെ നോമ്പോര്‍മ്മയില്‍ റമദാന്‍ സന്ദേശം നല്‍കി കൊണ്ട് പറഞ്ഞു
ഇ-വിഷന്റെ നോമ്പോര്‍മ്മയില്‍ റമദാന്‍ സന്ദേശം നല്‍കി കൊണ്ട് പറഞ്ഞു
തിരുവനന്തപുരത്ത് സി.എച്ച് സെന്റര്‍ നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാറുണ്ട്.റമദാന്‍ ശുദ്ധീകരണത്തിന്റെ മാസമാണ്.നന്മകള്‍ ചെയ്യാനുള്ള പരിശീലനമാണ് റമദാന്‍ നല്‍കുന്നത്.എല്ലാ വിശ്വാസികള്‍ക്കും റമദാന്‍ ആശംസകള്‍.(www.evisionnews.in)

Post a Comment
0 Comments