ഇന്നത്തെ ചോദ്യം 1
നബി(സ)യുടെ ഒട്ടകത്തിന്റെ പേരെന്ത്?
നിബന്ധനകള്‍
നിങ്ങളുടെ ഉത്തരങ്ങള്‍ ദിവസും വൈകുന്നേരം 6 മണിക്ക് മുമ്പായി quizevision@gmail.com എന്ന മെയില്‍ ഐഡിയിലോ,
e-visionnews എന്ന ഫേസ്ബുക്ക് പേജിലോ അയച്ച് തരിക.
ഉത്തരത്തിനൊപ്പം നിങ്ങളുടെ പൂര്‍ണ്ണമായ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അയക്കേണ്ടതാണ്.
ഒന്നിലധികം ഉത്തരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നതാണ്.
വിജയികളെ അറിയുവാന്‍ www.evisionnews.in എന്ന സൈറ്റ് സന്ദര്‍ശിക്കുക

Post a Comment
0 Comments