Type Here to Get Search Results !

Bottom Ad

സുബൈദയ്ക്ക് സഹായഹസ്തവുമായി കെ.സി.പി.സി ദുബൈ കമ്മിറ്റി


ദുബൈ(www.evisionnews.in)അര്ബുദ രോഗത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പെരുമ്പളയിലെ സുബൈദയ്ക്ക് സഹായ ഹസ്തവുമായി ദുബൈ കെ.സി.പി.സി രംഗത്തെത്തി. കടവത്ത്,ചാലക്കുന്ന്‌, പെരുമ്പള, ചാല പ്രദേശത്തെ പ്രവാസി കൂട്ടായ്മയാണ് കെ.സി.പി.സി. ധനസഹായം പെരുമ്പള ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ മാളിക മഹ്മൂദിന് കൈമാറി. ജമാഅത്ത് സെക്രട്ടറി സത്താര്‍, ഹമീദ് കദ്‌രില്‍, മുഹമ്മദ് കുഞ്ഞി കദ്‌രില്‍ കെ.സി.പി.സി പ്രതിനിധി അസീസ് തലക്കണ്ടം എന്നിവര്‍ സംബന്ധിച്ചു


Tags

Post a Comment

0 Comments

Top Post Ad

Below Post Ad