കണ്ണൂര്‍: (www.evisionnews.in) കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയം കത്തിച്ചനിലയില്‍. അഞ്ചരക്കണ്ടി ചാമ്പാടിനടുത്ത് പടുവിലായിലെ വിവേകാനന്ദ സാംസ്‌ക്കാരികകേന്ദ്രത്തിന്റെ രണ്ടുനിലകെട്ടിടമാണ് അഗ്‌നിക്കിരയാക്കിയത്. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു. ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
keywords: Kannur-RSS-Office-Fire

Post a Comment
0 Comments