Type Here to Get Search Results !

Bottom Ad

പരിസ്ഥിതി ദിനം: ' കളിക്കൂട്ടുകാര്‍ ' വാട്‌സ്ആപ് ഗ്രൂപ്പ് ബേര്‍ക്ക മരം വെച്ച് പിടിപ്പിച്ചു.



കാസര്‍കോട്: (www.evisionnews.in) പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ബേര്‍ക്കയിലെ യുവാക്കളുടെ കൂട്ടായ്മ മരംവെച്ച് പിടിപ്പിച്ച് നാടിന്ന് മാതൃകയായി. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം സെക്ഷന്‍ റെയ്ഞ്ചര്‍ എന്‍.വി സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  ബേര്‍ക്ക ജമാഅത്ത് സെക്രട്ടറി  ബി.മൂസ  അധ്യക്ഷതവഹിച്ചു.  ആമു സ്റ്റോര്‍, ബഷീര്‍ ബേര്‍ക്ക, മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു .ഗ്രാമപഞ്ചായത്തംഗം എം.സി.എ ഫൈസല്‍ സ്വാഗതവും ,കളിക്കുട്ടുകാര്‍ വാട്‌സ ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഇഖ്ബാല്‍ ചാമ്പലം നന്ദിയും പറഞ്ഞു.

keywords: Environment-day-berka-Kalikkottukar-Whatsapp

Post a Comment

0 Comments

Top Post Ad

Below Post Ad