അജ്മാൻ:(www.evisionenws.in) അജ്മാൻ കെ എം സി സി കാസറഗോഡ് ജില്ലകമ്മിറ്റി റംസാൻ റീലീഫ് പ്രവർത്തനം വിപുലമായി നടത്താൻ യോഗം തീരുമാനിച്ചു ജില്ലയിലെ 15 പഞ്ചായത്തുകളിലായി 500 കുടുംബങ്ങൾക്ക് റമളാൻ കിറ്റ് വിതരണം ചെയ്യാൻ യോഗം തീരുമാനിച്ചു പ്രമുഖ തൊഴിലാളി നേതാവും എസ് ടി യു ജില്ല വൈസ് പ്രസിഡഡുമായ എ കെ കുഞ്ഞാമുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡട് അഷറഫ് നീർച്ചാൽ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥന ഉപാദ്ധ്യാക്ഷൻ ഷരീഫ് ഹാജി ഉൽഘാടനം ചെയ്തു സംസ്ഥാന സെക്രടറി ഷറീഫ് കളനാട് മുഖ്യ പ്രഭാഷണം നടത്തി കാദർകുണ്ടാർ.ഹമീദ് ഉദുമ ,ഹസൈനാർ കാഞങ്ങാട് ,ഫൈസൽകുന്നു പ്പാറ, മുഹമ്മദ്
മുസ്തഫ ബെള്ളുർ. ജാഫർ പെർമുദ അബ്ദുൽ റഹ്മാൻ നെല്ലി്കുന്ന്. ഹനീഫ് ആലംപാടി.മുസ്തഫ കോടക്കുന്ന്' കാദർ ഉള്ളുവാർ' ജാഫർ പാക്യാര എന്നിവർ സംസാരിച്ചു .ഷാഫി മാർപനടുക സ്വാഗതവും ആസിഫ് പളളംകോട് നന്നിയും പറഞ്ഞു

Post a Comment
0 Comments