Type Here to Get Search Results !

Bottom Ad

കേരള പോലീസ് അസോസിയേഷന്‍ കുടുംബ സംഗമം നടത്തി


ചെര്‍ക്കള.(www.evisionnews.in)കേരള പോലീസ് അസോസിയേഷന്റെ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി. ശനിയാഴ്ച ചെര്‍ക്കളയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ശാന്തകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. നടന്‍ പയ്യന്നൂര്‍ മുരളി മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് കെ.സന്തോഷ് അധ്യക്ഷനായിരുന്നു. ഡിവൈഎസ്പി മാരായ സുനില്‍ ബാബു കേളോത്ത്കണ്ടി, പി. തമ്പാന്‍, കെ. ദാമോദരന്‍, സിഐ ധനഞ്ജയബാബു, കെ.വാസുദേവന്‍ , എംസിഎ ഫൈസല്‍, ബാബു തോമസ്, കെ.ശശിധരന്‍ , പിആര്‍.ശ്രീനാഥ് ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് സേനാംഗങ്ങളും കുടുംബാംഗങ്ങളും വിവിധകലാപരിപാടികള്‍ അവതരിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad