Type Here to Get Search Results !

Bottom Ad

റമദാന്‍ കിറ്റ് വിതരണം ചെയ്തു.

പളളങ്കോട്:(www.evisionnews.in)ത്രീജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പളളങ്കോടിന്റെ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു.നാട്ടിലെ നിര്‍ധനരായ 15 കുടുംബങ്ങള്‍ക്കാണ് വിശുദ്ധ റമദാനില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.കമ്മിറ്റി പ്രസിഡന്റ് സഫ്രത് ദുബായ്,ജനറല്‍ സെക്രട്ടറി സാബിത് ദുബൈ,ട്രഷറര്‍ ശംസുദ്ധീന്‍ ഖത്തര്‍,അന്‍വര്‍ അബുദാബി,സാബിത് സൗദി,മുഹമ്മദ് സൗദി,മുഫീദ് അബുദാബി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad