കോഴിക്കോട് (www.evisionnews.in): കാപ്പാട് ബീച്ചില്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാന്‍ ഒന്ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കാസറകോട് ഖാസി പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാര്‍ മാസപ്പിറവി സ്ഥീരീകരിച്ചു. ഇതോടെ റംസാന്‍ വ്രതാരംഭങ്ങള്‍ക്ക് നാളെ തുടക്കമാകും.ഗള്‍ഫ് മേഖലയിലും നാളെയാണ് റംസാന്‍ വ്രതം ആരംഭിക്കുന്നത്.
keyword: Crescent-Ramzan-kerala
Post a Comment
0 Comments