നീലേശ്വരം:(www.evisionnnews.in)നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളിലെ എസ്എസ്എല്‍സി 1984-85 ബാച്ചില്‍ പഠിച്ചവരുടെ മക്കളില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ബാച്ച് കൂട്ടായ്മയായ 'സഹപാഠി'അനുമോദിക്കുന്നു. ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ 9447281679, 8086064850 എന്നീ നമ്പറുകളില്‍ ജൂണ്‍ 15നകം ബന്ധപ്പെടണം.
ജൂണ്‍ അവസാന വാരം രാജാസില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് അനുമോദനം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി സേതു ബങ്കളം, പ്രസിഡന്റ് സി.എച്ച് സുരേഷ് ബാബു എന്നിവര്‍ അറിയിച്ചു

Post a Comment
0 Comments