കാസര്‍കോട് .(www.evisionnews.in) കേരള മെഡിക്കല്‍ എന്‍ഡ്രന്‍സ് പരീക്ഷയില്‍ (പിന്നോക്ക വിഭാഗം) രണ്ടാം റാങ്ക് നേടിയ നുള്ളിപ്പാടിയിലെ ബി മേഘന, 70 ാം റാങ്ക് നേടി മന്നിപ്പാടി ആര്‍ഡി നഗറിലെ കെ ടി സാബിറ എന്നിവരെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി ബി വൈശാഖ് ഉപഹാരം നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ്പാടി, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.
റാങ്ക് ജേതാക്കള്‍ക്ക് ഉപഹാരം നല്‍കി
12:58:00
0
കാസര്‍കോട് .(www.evisionnews.in) കേരള മെഡിക്കല്‍ എന്‍ഡ്രന്‍സ് പരീക്ഷയില്‍ (പിന്നോക്ക വിഭാഗം) രണ്ടാം റാങ്ക് നേടിയ നുള്ളിപ്പാടിയിലെ ബി മേഘന, 70 ാം റാങ്ക് നേടി മന്നിപ്പാടി ആര്‍ഡി നഗറിലെ കെ ടി സാബിറ എന്നിവരെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി ബി വൈശാഖ് ഉപഹാരം നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ്പാടി, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment
0 Comments