Type Here to Get Search Results !

Bottom Ad

സുധാകര പ്രസാദ് അഡ്വക്കേറ്റ് ജനറലാകും; വിഎസിന്റെ പദവിയില്‍ തീരുമാനമായില്ല



തിരുവനന്തപുരം: (www.evisionnews.in) സി.പി സുധാകര പ്രസാദ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അഡ്വക്കേറ്റ് ജനറലാകും. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. കഴിഞ്ഞ വിഎസ് സര്‍ക്കാരിലും സിപി സുധാകരപ്രസാദ് തന്നെയായിരുന്നു അഡ്വക്കേറ്റ് ജനറല്‍.
അതേസമയം വിഎസിന്റെ ക്യാബിനറ്റ് പദവി സംബന്ധിച്ച് മന്ത്രിസഭയിലും ധാരണയായില്ല. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ക്യാബിനറ്റ് പദവി സംബന്ധിച്ച് യാതൊരു അറിയിപ്പും ഇതുവരെ തനിക്ക് കിട്ടിയിട്ടില്ലെന്ന് വിഎസ് പറഞ്ഞു.

keyword- sudhakara-prasa-advocate-general-kerala

Tags

Post a Comment

0 Comments

Top Post Ad

Below Post Ad