ബദിയടുക്ക: ജുലൈ 30.31 തീയതികളില്‍ നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ജൂണ്‍ 19 ഞാറാഴ്ച്ച ബദിയടുക്ക പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സൗധത്തില്‍ രാവിലെ 10 മണിക്ക് ജില്ലാ തല ഇസ്ലാമിക്ക് ക്വിസ്സ് മല്‍സരവും കണ്‍വെന്‍ഷനും നടക്കും.വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ക്വിസ്സ് മല്‍സരത്തിന് പങ്കെടുക്കുന്നവര്‍ രാവിലെ 9 മണിക്ക് പേര് രജിസ്റ്റര്‍ ചെയ്യേണ്ടണ്ടതാണ്. ഫോണ്‍: 9747096629, 9946994667.
keywords:Badiadukka-msf-islamic-quiz

Post a Comment
0 Comments