Type Here to Get Search Results !

Bottom Ad

ഖാസി കേസ്: 40-ാം ദിവസം പിന്നിടുന്നു; പിന്തുണയുമായി എസ്.എം.എഫ് ഉദുമ മണ്ഡലം കമ്മിറ്റി എത്തി.


കാസര്‍കോട്.(www.evisionnews.in)ഖാസി സി.എം. ഉസ്താദിന്റെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടത്തപ്പെടുന്ന അനിശ്ചിതകാല സമരത്തിന്റെ 40-ാം ദിവസം പിന്തുണയുമായി എസ്.എം.എഫ് ഉദുമ മണ്ഡലം കമ്മിറ്റി എത്തി. കെ.കെ. അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷതവഹിച്ചു. അഹമ്മദ് മുസ്ല്യാര്‍ ചെര്‍ക്കള, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്ലക്കുഞ്ഞി ഹാജി, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, അബ്ബാസ് മല്ലം, എസ്.എം. മുഹമ്മദ് കുഞ്ഞി, പി.എ. ഹസൈനാര്‍ ഹാജി, ഹാഷിം പാക്യാര, കാദര്‍ ദേളി, ഹമീദ് ഹാജി കളനാട്, അബ്ദുല്ല ഹാജി പള്ളിക്കര, സിദ്ദീഖ് ഹുദവി മണിയൂര്‍, യു.എം. ശാഫി ദേളി, ഹുസൈന്‍ റഹ്മാനി, അബ്ദുല്‍ സലാം, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്ലകുഞ്ഞി, അനീസ് ദേളി, മഹ്മൂദ് ദേളി എന്നിവര്‍ സംസാരിച്ചു. താജുദ്ദീന്‍ ചെമ്പരിക്ക സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad