തിരുവനന്തപുരം:(www.evisionnews.com) പ്രമുഖ അഭിഭാഷകന്‍ അഡ്വ: എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചു. മുന്‍ എല്‍ ഡി എഫ് സര്‍ക്കാറുകളുടെ കാലത്ത് ദാമോദരന്‍ ആയിരുന്നു അഡ്വക്കറ്റ് ജനറല്‍. അഭിഭാഷക വൃത്തിയില്‍ പ്രാവീണ്യം തെളിയിച്ച ദാമോദരന്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ കേരളത്തിലുടനീളമുള്ള കോടതികളില്‍ ഹാജരായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ലാവ്‌ലിന്‍ കേസില്‍ ഹാജരാകുന്നത് ഇദ്ദേഹമാണ്. തലശ്ശേരി സ്വദേശിയാണ്
Keywords:adcvt:M.K-Damodaran-xm-advocate
Post a Comment
0 Comments