ബദിയടുക്ക: (www.evisionnews.in) പെര്‍ള ഇടിയടുക്കയിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 9 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാണി നഗറിലെ ഗൗരിശങ്കര ആള്‍വ(48)യെയും മകന്‍ നിധീഷി(24)നെയും മര്‍ദ്ദിച്ചതിന് ഹെബി, സിറാജ് തുടങ്ങി ആറ് പേര്‍ക്കെതിരെയും കണ്ണാടിപ്പാറയിലെ അബ്ദുല്‍ സഫറിന്റെ പരാതിയില്‍ അജയ്, ഉദയ, ഗിരീഷ് തുടങ്ങിയവര്‍ക്കുമെതിരെയാണ് കേസ്.

Post a Comment
0 Comments