പള്ളിക്കര:(www.evisionnews.in) പഞ്ചായത്ത് ഓഫീസിന് സമീപം കാര്‍ ആല്‍മരത്തിലിടിച്ച് അഞ്ചു പേര്‍ മരിച്ചു . ചേറ്റുകുണ്ടിലെ ഹമീദിന്റെ മകന്‍ സജീര്‍ (24), പ്ലസ് ടു വിദ്യാര്‍ത്ഥി അര്‍ഷാദ് (17), സക്കീന (25) അസ്ഹറിന്റെ ഭാര്യ ഖൈറുന്നിസ (31), നാല് വയസുള്ള കുട്ടിയും അടക്കം അഞ്ച് പേരാണ് മരിച്ചത്.
ഖൈറുന്നിസയുടെ മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം .

Post a Comment
0 Comments