മടിക്കൈ: (www.evisionnews.in) ആലമ്പാടിയിലെ കാരളി രാജന്‍(48) നിര്യാതനായി. കാരളിയിലെ രാമന്റെയും മാതയുടെയും മകനാണ്.
ഭാര്യ: ബാലാമണി. മക്കള്‍: അനുരാജ്, ആതിര. സഹോദരങ്ങള്‍: ചന്ദ്രന്‍ കാരളി (കാരളി ബസ് സര്‍വ്വീസ് കാഞ്ഞങ്ങാട്), നാരായണി(കക്കാട്ട്) ജാനു(ഏച്ചിക്കാനം) സാവിത്രി (കാരളി), കുഞ്ഞിപ്പെണ്ണ് (പൂ ല്ലൂര്‍), കുഞ്ഞാണിക്കം(അയ്യങ്കാവ്),ശ്യാമള(കാരളി), പരേതരായ കുഞ്ഞിരാമന്‍, കൃഷ്ണന്‍.
keywords: Alambady-Karali-Rajan-Obitury

Post a Comment
0 Comments