Type Here to Get Search Results !

Bottom Ad

കുമ്പഡാജെയില്‍ വൃദ്ധ പുഴയില്‍ മുങ്ങി മരിച്ചു



ബദിയടുക്ക: (www.evisionnews.in)  വൃദ്ധ പുഴയില്‍ മുങ്ങി മരിച്ചു. കുമ്പഡാജെ കുദിങ്കിലയിലെ കൊറപ്പാളു(70)വാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചത്. അവിവാഹിതയാണ്. ചെനിയാറു ഏക സഹോദരിയാണ്.

keywords-Kumbadage-wemon-oldage-death

Post a Comment

0 Comments

Top Post Ad

Below Post Ad