ജിസാന്‍: (www.evisionnews.in)സൗദി നാഷണല്‍ കമ്മറ്റിയുടെ ഏകീകൃത മെമ്പര്‍ഷിപ്പ് അടി സ്ഥാനത്തില്‍ ജിസാന്‍ കെ എം സി സി യുടെ 2016-2019 വര്‍ഷത്തേക്കുള്ള കമ്മറ്റിനിലവില്‍ വന്നു.പുതിയ കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ മുസ്തഫ ദാരിമിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് പ്രസിഡണ്ട് ഹാരിസ് കല്ലായി അദ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു, നാഷണല്‍ കമ്മറ്റി ട്രഷററും റിട്ടേണിങ്ങ് ഓഫിസറുമായ ഹാഷിം എന്‍ജിനിയര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിരിക്ഷകനായി നാഷണല്‍ റിലീഫ് കമ്മറ്റി ചെയര്‍മാന്‍ മുസ്തഫ ,കലാവിഭാഗം ചെയര്‍മാന്‍, മുജീബ് ഉപ്പട ഇടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു 2016 _ 2019 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി മുഹമ്മദ് വിളക്കോട് (പ്രസിഡണ്ട്) മുഹമ്മദ് മുസ്ഥഫ ദാരിമി, അബ്ദുല്ല വാഴയൂര്‍, അബ്ദുറഹ്മാന്‍ മണ്ണാര്‍ മല, ശമീര്‍ അബുസ്സല, ജമാല്‍ കണ്ണൂര്‍, മുനീര്‍ ഹുദവി(വൈ: പ്രസിഡണ്ടുമാര്‍) ജനറല്‍ സെക്രട്ടറി: ശംസുപൂക്കോട്ടൂര്‍, ഹംസ സാഹിബ് പനമണ്ണ, സലീംചെര്‍പ്പുളശ്ശേരി, സഫീര്‍ ഖാന്‍, നാസര്‍ ഇരുമ്പുഴി, (സെക്രട്ടറിമാര്‍) ഖാലിദ് പട് ല ( ട്രഷറര്‍) സഊദി നാഷണല്‍ കമ്മറ്റിയിലേക്ക് ജി സാന്‍ കമ്മറ്റി പ്രതിനിധിയായി മുന്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് ഹാരിസ് കല്ലായിയെ തെരഞ്ഞെടുത്തു, നാഷണല്‍ കമ്മറ്റിയിലേക്ക് കൗണ്‍സിലര്‍മാരായി ജിസാനില്‍ നിന്നും 16 പേരെ തെരഞ്ഞെടുത്തു, എം എ അസീസ് ചേളാരി ,ഹാരിസ് കല്ലായി ശംസു പൂക്കോട്ടുര്‍, മുഹമ്മദ് വിളക്കോട്, ഹംസ പനമണ്ണ, അബ്ദുറഹ്മാന്‍ മണ്ണാര്‍ മല ,മുസ്തഫ ദാരിമി, ഖാലിദ് പട്‌ല, സലീം ചെര്‍പ്പുളശ്ശേരി അബ്ദുല്ല വാഴയൂര്‍ ,സഫീര്‍ ഖാന്‍ ,മുനീര്‍ ഹുദവി, കഞ്ഞുമുഹമ്മദ് സബിയ, ശമീര്‍ അബുസ്സല, അബ്ദു ഹ്മാന്‍ കുറ്റിക്കാട്ടില്‍, ബഷീര്‍ എടക്കര, എന്നിവരെ തെരഞ്ഞെടുത്തു ,ശംസു പൂക്കോട്ടുര്‍ സ്വാഗതവും, ഹംസ സാഹിബ് പനമണ്ണ നന്ദിയും പറഞ്ഞു.
ജിസാന്‍ കെ എം സി സി കേന്ദ്ര കമ്മറ്റിക്ക് പുതിയ സാരഥികള്‍
12:33:00
0

Post a Comment
0 Comments